ഞാന്‍
നട്ട് വളര്‍ന്ന സൗഹൃദ മന്ദാരമിന്നു പൂത്തുനില്കുന്നു,
അതിന്‍ തണലില്‍
ഞാന്‍ ശാന്തനും ..
അതിന്‍ കീഴെ നില്‍കുന്നയെന്നെ
വെറുതെ വിടാതെ നോക്കുന്നു ഇന്നലെകള്‍ ..
വെള്ളിനക്ഷത്രങ്ങള്‍പോലെ ഇന്നലെകള്‍ വന്നു,
ഇന്ന് വെള്ളിമുകിലുകള്‍ നിറഞ്ഞു തെളിയും പകലുകളും ..
പ്രണയമേ , ജീവന്മരണ നേര്‍രേഖയില്‍ വെച്ചെന്നെ
വലിക്കുന്നു കാന്തമായി ശക്തം നീ ..
എന്റെ ചിന്താചേതനകള്‍ക്ക് ചിറകേകിയതും,
യുക്തിക്ക് വര്‍ണമേകിയ മഴവില്ലും നീ തന്നെ ,
ഒടുവില്‍ അറിവൂ ഞാന്‍, നീയാണ്
ഇന്നെനിക്കുമുകളില്‍ പൂത്ത മന്ദാരവും ..
is ds the latest???wot more u gonna scribble??
ReplyDeleteone of the latest... one more is published after this..u can c..
Deleteits vacation time so got plenty of time....
:)
good one..
ReplyDeletetnx shaay:)
ReplyDelete